video
play-sharp-fill

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 4 പേർ മരിച്ചു; 14 പേരെ രക്ഷപ്പെടുത്തി; നിരവധി ആളുകൾ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു; ദേശീയ ദുരന്താ നിവാരണ സേനയും ഡൽഹി പൊലീസും രക്ഷാപ്രവർത്തനം തുടരുന്നു

Spread the love

ന്യൂഡൽഹി: മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് 4 പേർ മരിച്ചു. 14 പേരെ രക്ഷപ്പെടുത്തി.

ഇന്ന് പുലർച്ചെയാണ് നാലുനില കെട്ടിടം തകർന്നുവീണത്.

നിരവധി ആളുകൾ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനായി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ ദുരന്താ നിവാരണ സേനയും ഡൽഹി പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്.

വെള്ളിയാഴ്‌ച രാത്രി ഡൽഹിയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റും കനത്ത മഴയും ഉണ്ടായിരുന്നു.