
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റിന് തുടക്കം. ഈ സർക്കാർ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പത്ത് വർഷമുള്ള കേരളമല്ല ഇന്ന് ഉള്ളത്.സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണെന്ന് മന്ത്രി പറഞ്ഞു.
ആറാമത്തെ ബജറ്റാണിത്. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പാലിക്കാനായി. എത്ര ബജറ്റ് അവതരിപ്പിച്ചാലും എത്ര കോടി ചെലവാക്കിയാലും ലഭിക്കാത്ത ഒന്നാണ് കേരളത്തിന്റെ ഒത്തൊരുമയെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഇത് ന്യൂ നോർമൽ കേരളമെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷന് 14500 കോടി അനുവദിച്ചു. ആശാവർക്കർമാർക്ക് പ്രതിമാസം 1000 കൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


