ബി.എസ്.എൻ.എൽ മണ്‍സൂണ്‍ സിം മേള ഇന്നു മുതൽ വൈക്കത്ത്: നിങ്ങളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങൾ

Spread the love

വൈക്കം: കിടിലൻ സമ്മാനങ്ങളുമായി ബി.എസ്.എൻ.എല്ലിന്റെ മണ്‍സൂണ്‍ സിം മേള ഇന്ന് തുടങ്ങും. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളിന്റെ മുൻവശത്തുള്ള സ്റ്റാളിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്.

video
play-sharp-fill

ഓരോ പുതിയ ഫോർ ജി കണക്ഷന്റെ കൂടെയും ആകർഷകമായ ഒരു സമ്മാനം നിശ്ചയമായും ലഭിക്കും.

വെറും 199 രൂപക്ക് 45 ദിവസം പരിധി ഇല്ലാതെ വിളിക്കാനും ദിവസം 2 ജി ബി ഡാറ്റയും കൂടെ ഹെഡ്‌സെറ്റ്, എമർജൻസി ലൈറ്റ്, റെയിൻ കോട്ട് ഇവയില്‍ ഏതെങ്കിലും ഒരു സമ്മാനവും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പഴയ സിം മാറ്റി ഫോർ ജി സിം ആക്കാനും നമ്പർ മാറാതെ പോർട്ട് ചെയ്യാനും ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. ആധാർ കാർഡുമായി വരണം. 25 മുതല്‍ 28 വരെയാണ് മേള