
പറവൂര്‍: നവവധു സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
പറവൂര്‍ തേവര്‍ക്കാട് സ്വദേശിനി ശരണ്യയാണ് മരിച്ചത്.
മൂന്നുമാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിക്കാണു മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടു മണി വരെ ഭര്‍ത്താവ് യദുകൃഷ്ണൻ ശരണ്യയുടെ വീട്ടിലുണ്ടായിരുന്നു. ഭര്‍ത്താവ് പോയ ശേഷമായിരുന്നു ആത്മഹത്യയെന്നാണു സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിനു തോന്നിയേക്കാവ് പൊതുശ്മശാനത്തില്‍ നടക്കും.