
സ്വന്തം ലേഖകൻ
ആലപ്പുഴ: റേഷന്‍ കടക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്.
കടയുടമയില്‍ നിന്നു 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കാട്ടൂരില്‍ റേഷന്‍ കട പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group