ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങി; ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിജിലൻസിൻ്റെ പിടിയിൽ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: കെെക്കൂലി വാങ്ങുന്നതിനിടെ
ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ.

ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.കെ.രാജനെയാണ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വീഡിയോ കാണാം



ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐമാരായ പ്രശാന്ത് കുമാർ എം കെ, സുനിൽ കുമാർ ജി, രാജേഷ് കുമാർ ആർ, വിജിലൻസ് ഇൻ്റലിജസ് എസ് ഐ സ്റ്റാൻലി തോമസ്, എസ് ഐമാരായ സത്യ പ്രഭ, ജയലാൽ, എസ് സി പി ഒമാരായ കിഷോർ, ജോസഫ്, സാബു സി പി ഒ മാരായ ഷിജു എന്ന്, ശ്യാംകുമാർ, സനൽ സഹദേവൻ, ലിജു, സുനീത്, മായ, നീതു, രാജാനി, ജാൻസി എന്നിവരും ടീമിലുണ്ടായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group