
മരട് : കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ വിജിലൻസ് പിടിയില്‍.
മരട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഗോപകുമാറാണ് പിടിയിലായത്.
വാഹനം വിട്ട് നല്‍കാൻ കൈകൂലി വാങ്ങുന്നതിനിടെ സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group