
പാലക്കാട് : 3 ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയില്‍.
പാലക്കാട് പുതുശ്ശേരി ജവഹർ നഗറില്‍ താമസിക്കുന്ന കെ സുമനാണ് പിടിയിലായത്.
പാലക്കാട് കുരുടിക്കാടില്‍ വെച്ചാണ് കൈകൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലൻസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ ചരക്ക് വാഹനങ്ങളില്‍ നിന്ന് കൈകൂലി വാങ്ങുന്നുവെന്ന് നേരത്തെ തന്നെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കെ സുമനെ വിജിലൻസ് പിടികൂടിയത്. ഇയാളെ വിജിലൻസ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.



