video
play-sharp-fill

അപകടത്തിൽ പരിക്കേറ്റ യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് 3000 രൂപ കൈക്കൂലി; തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ വിജിലൻസ് പിടിയിൽ

അപകടത്തിൽ പരിക്കേറ്റ യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് 3000 രൂപ കൈക്കൂലി; തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ വിജിലൻസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ വിജിലൻസ് പിടിയിലായി.

ഓർത്തോ വിഭാഗത്തിലെ ഡോ.ഷെറിൻ ഐസക് ആണ് വിജിലൻസ് പിടിയിലായത്. ഇയാൾ അപകടത്തിൽ പരിക്കേറ്റ യുവതിയിൽ നിന്നും 3000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്. 3000 രൂപ കൈക്കൂലി വാങ്ങിയെന്ന പാലക്കാട് സ്വദേശിയുടെ പരാതിയിൽ ആണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.