സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ആണ്‍കുട്ടിയെ പീഡിപ്പിച്ചു; 51 കാരൻ പിടിയില്‍

Spread the love

പാലക്കാട്: സ്കൂള്‍ കഴിഞ്ഞ് വരവെ വിദ്യാർഥിയെ പീഡിപ്പിച്ച 51 കാരൻ പിടിയില്‍.

കരിമ്പ പള്ളിപ്പടി സ്വദേശി 51 കാരനായ അബ്ദുള്ളയാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്.

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെയാണ് പീഡനത്തിന് ഇരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group