play-sharp-fill
അഖില കേരള വിശ്വകർമ്മ മഹാസഭ 109 നമ്പർ ശാഖായുടെ ആഭ്യമുഖ്യത്തിൽ പഠനോപകരണ വിതരണം നടന്നു

അഖില കേരള വിശ്വകർമ്മ മഹാസഭ 109 നമ്പർ ശാഖായുടെ ആഭ്യമുഖ്യത്തിൽ പഠനോപകരണ വിതരണം നടന്നു

സ്വന്തം ലേഖകൻ

കോട്ടയം: വിശ്വകർമപുരം അഖില കേരള വിശ്വകർമ്മ മഹാ സഭ 109 നമ്പർ ശാഖായുടെ ആഭ്യമുഖ്യത്തിൽ പഠനോപകരണ വിതരണം നടന്നു.

21 മെയ്‌ ഞായറാഴ്ച പാടാനൊത്സവം 2023 പ്രസിഡണ്ട്‌ പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി മനു തിരുമംഗലം ആദ്യ വിതരണം നടത്തി. മറ്റു കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ സംസാരിച്ചു.