അഡ്വ. കെ അനിൽകുമാറിന്റെ ചരിത്രനോവലായ നരബലിയുടെ പ്രകാശനം ജൂലൈ 1ന് കോട്ടയത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം; അഡ്വ. കെ അനിൽകുമാറിന്റെ ചരിത്രനോവലായ നരബലിയുടെ പ്രകാശനം 2022 ജൂലൈ 1 ന്  കോട്ടയം ദർശന കൾച്ചറൽ സെന്ററിൽവെച്ച് കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് പുസ്തകപ്രകാശനം നിർവ്വഹിക്കും. പ്രശസ്ത കലാകാരൻ ആർ ഉണ്ണി പുസ്തകം ഏറ്റുവാങ്ങും.

ചടങ്ങിൽ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷത വഹിക്കും. ഡോക്ടർ  ബിച്ചു എക്സ് മലയിൽ പുസ്തകം പരിചയപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി ശശികുമാർ സ്വാഗതവും, നരബലിയുടെ പ്രസാധകരായ ലിവിംഗ് പബ്ലിക്കേഷൻസ് ഡയറക്ടർ എബ്രഹാം കുര്യൻ നന്ദിയും രേഖപ്പെടുത്തും.