
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വീണ്ടും ബോംബ് ഭീഷണി.
തമ്പാനൂർ സ്റ്റേഷനിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തമിഴ്നാട് രാഷ്ട്രീയം പറഞ്ഞുളള ഭീഷണി സന്ദേശമാണ് ഇത്തവണ വന്നത്.
തമ്ബാനൂർ പൊലീസ് ബോംബ് സ്‌ക്വാഡിനെ വിവരം അറിയിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ പരിശോധന നടന്നുക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ബോംബ് ഭീഷണി അടങ്ങിയ സന്ദേശം എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്