വെറും ഒരു രൂപക്ക് റിസോർട്ടിൽ താമസിക്കാം ; വമ്പൻ ഓഫറുമായി ബോച്ചെ

Spread the love

79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 79 പേർക്ക് ഒരു രൂപയ്ക്ക് റിസോർട്ടില്‍ താമസിക്കാൻ അവസരം.റിസോർട്ട് ആൻഡ് എന്റർടൈൻമെന്റ് പാർക്കായ ‘ബോചെ 1000 ഏക്കറില്‍’ ആഗസ്റ്റ് 15 ന് ആണ്  താമസിക്കാൻ അവസരമൊരുക്കുന്നത്.

ആദ്യം ടെന്റുകള്‍ ബുക്ക് ചെയ്യുന്നവർക്കാണ് ഈ  ഓഫറെന്ന് ബോചെ അറിയിച്ചു. വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ഒരാള്‍ക്ക് ഒരു രാത്രിയും പകലും താമസിക്കുന്നതിന് ഒരു രൂപ മാത്രം നല്‍കിയാല്‍ മതി. ബുക്ക് ചെയ്യുന്നതിനായി +917034048884 എന്ന നമ്പറിൽ

ബന്ധപ്പെടണം.