video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamബോബി ചെമ്മണ്ണൂർ ധരിച്ചിരുന്ന മുണ്ട് ഒരു കാരണവശാലും അഴിഞ്ഞു പോകരുതെന്ന് അറസ്റ്റ് സമയത്ത് ബോചെയുടെ സ്റ്റാഫ്...

ബോബി ചെമ്മണ്ണൂർ ധരിച്ചിരുന്ന മുണ്ട് ഒരു കാരണവശാലും അഴിഞ്ഞു പോകരുതെന്ന് അറസ്റ്റ് സമയത്ത് ബോചെയുടെ സ്റ്റാഫ് പോലീസിനോട് പറഞ്ഞു: കാരണം അന്വേഷിച്ച പോലീസ് ഞെട്ടി: ബോചെ അടിവസ്ത്രം ധരിക്കാറില്ലന്ന് : ഒടുവിൽ അതൊന്ന് ഒപ്പിച്ച കാര്യം പറയുകയാണ് മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ.

Spread the love

കൊച്ചി: ബോച്ചെയെ പോലീസ് പിടികൂടിയപ്പോള്‍ അദ്ദേഹം അടിവസ്ത്രം ഇട്ടിട്ടില്ലായിരുന്നു അത്രെ . ബോച്ചെ അടിവസ്ത്രം ഉപയോഗക്കാറില്ലെന്ന വിവരവും പുറത്തു വരികയാണ്.
അതിനാല്‍ തന്നെ പോലീസ് പിടികൂടിയപ്പോള്‍ അയാളുടെ മുണ്ടില്‍ ഒന്നും പിടിച്ച്‌ വലിക്കരുത് നഗ്നനായി പോകും എന്ന് ബോബിയുടെ ജീവനക്കാർ പോലിസിനോട് പറഞ്ഞു എന്നാണ് വെളിപ്പെടുത്തല്‍.

ഈ രഹസ്യം ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത് തെഹല്ക്ക മുൻ എഡിറ്ററും രാജ്യത്തെ നടുക്കിയ പല ഒളിക്യാമറ ഓപ്പറേഷനടുകളും നടത്തിയ വ്യക്തിയുമായ മാത്യു സാമുവല്‍ ആണ്. ഒളിക്യാമറ ഓപ്പറേഷനില്‍ മമത ബാനർജിയെ മുതല്‍ പല കേന്ദ്ര മന്ത്രിമാരെയും പട്ടാള

മേധാവികളേയും വരെ വിറപ്പിച്ച അദ്ദേഹത്തിനോട് ബൊച്ചയെ പിടികൂടുന്ന സമയത്ത്‌ അവിടെ ഉണ്ടായിരുന്നവർ നടത്തിയ കാര്യങ്ങള്‍ ആണ് അദ്ദേഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് ചുവടെ വായിക്കാം.
ബോച്ച എന്ന ഈച്ച ഒരു മലയാളം യൂട്യൂബ് ചാനല്‍ പറയുന്നത് ഇയാളെ കസ്റ്റഡിയിലെടുത്ത സമയത്ത് പോലീസുകാരോട് പറഞ്ഞു എന്ന് പോലും, ഇയാള്‍ അടിവസ്ത്രം ഒന്നും ഉപയോഗിക്കാറില്ല, അതുകൊണ്ട് അയാളുടെ മുണ്ടില്‍ ഒന്നും പിടിച്ച്‌ വലിക്കരുത് നഗ്നനായി

പോകും ഈ ഫോട്ടോയും ഇതെല്ലാം കേട്ട് ചിരിച്ച്‌ പണ്ടാരമടക്കി
NB- അതിലൊരു പോലീസുകാരൻ പറഞ്ഞു, എടാ താ@#₹%% പോയി അണ്ടർവെയർ ഇട്ടോണ്ട് വാടാ, ബോച്ചേ അത് ഉപയോഗിക്കാറില്ല, പിന്നെ അയാളുടെ റിസോർട്ടില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരൻ അയാളുടെ അണ്ടർവെയർ അയാള്‍ ഊരിക്കൊടുത്തു തല്‍ക്കാലത്തേക്കു ഒപ്പിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments