കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യ നിര്യാതയായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യ മുട്ടമ്പലം തോപ്പിൽ വീട്ടിൽ എൽസ ബോബൻ തോപ്പിൽ (പി.ജെ എൽസമ്മ – 58) നിര്യാതയായി.

കുവൈറ്റ് അൽ അമീരി ആശുപത്രിയിൽ സീനിയർ സ്റ്റാഫ് നഴ്‌സ് (ഗ്രീൻ സിസിയു വാർഡ് നമ്പർ ആറ്) ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കൾ: പരേത ഇല്ലിക്കൽ പ്ലാത്തറ പി.ഡി ജോൺ, അന്നമ്മ ജോൺ.
മക്കൾ- ബൈബൻ, ഏബൻ.

സംസ്‌കാര ശുശ്രൂഷകൾ മെയ് 19 വ്യാഴാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടു വരും. പത്തു മുതൽ കോട്ടയം സി.എസ്.ഐ അസൻഷൻ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയം സിഎം എസ് കോളജിന് സമീപമുള്ള സി.എസ്.ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.