
കുമരകം : മഹാരാഷ്ട്രയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ 38 മെഡലുകൾ കരസ്ഥമാക്കി കുമരകത്തിന് അഭിമാനമായ ഇരട്ട സഹോദരങ്ങളായ
ഗോപു കൃഷ്ണയെയും ഗോകുൽ കൃഷ്ണയെയും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ അനുമോദിച്ചു.
പ്രസിഡൻ്റ് അരവിന്ദ് സുകുമാരൻ, സെക്രട്ടറി ജിനു പ്രസാദ്, ജോയിന്റ് സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനൂപ് കെ വി , ഖജാൻജി ദിപിൻ രാജ്, സ്പോർട്സ് കൺവീനർ വിഷ്ണു ബാബു, രക്ഷാധികാരി ലക്ഷ്മീകാന്ത് എൽ ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



