വിഴിഞ്ഞത്ത് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വിഴിഞ്ഞം: ഉല്ലാസയാത്ര ന‌‌ടത്തിയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

പൂന്തുറ സ്വദേശിനി സഹായറാണി (49) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉല്ലാസയാത്ര നടത്തിയ രണ്ട് വള്ളങ്ങൾ തമ്മിലാണ് അപകടം നടന്നത്.