എച്ച്ഡിഎഫ്സി ബാങ്കും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; ബാങ്കിൻ്റെ ശാസ്ത്രി റോഡ് ശാഖയിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ് നിർവഹിച്ചു

Spread the love

കോട്ടയം: എച്ച്ഡിഎഫ്സി ബാങ്കും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉല്ഘാടനം ബാങ്കിന്റെ ശാസ്ത്രി റോഡ് ശാഖയിൽ വെച്ച് കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ് നിർവഹിച്ചു.

പ്രസ്തുത യോഗത്തിൽ മാത്യു ജേക്കബ്, ഹാഷിം ബഷീർ , മനു കുമാർ, പ്രദീപ് ജി നാഥ്‌ , മോബിൻ എന്നിവർ പ്രസംഗിച്ചു.

ബാങ്കിന്റെ കോട്ടയം ശാഖയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 71-മത് ക്യാമ്പാണിത്.
പ്രസ്തുത ക്യാമ്പുകളിൽ നിന്നും അയ്യായിരത്തോളം രക്തദാതാക്കൾ ഇതിൽ പങ്കാളികളായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group