
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ ബ്ലോക്ക് തല കലാ വിരുന്ന് നടത്തി
കുമരകം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ ബ്ലോക്ക് തല കലാവിരുന്ന് കുമരകം കോട്ടയം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കോട്ടയം സബ് കളക്ടർ ഡി.രഞ്ജിത്
ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.എം ബിന്നു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ
ഷാജിമോൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു , ദീപാ ജോസ് , കവിതാ ലാലു, മേഘല ജോസഫ് , എസ്സി തോമസ്, പി ഐ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏബ്രഹാം,. സി ഡി പി ഒ ആശാ റാണി തുടങ്ങിയവർ പ്രസംഗിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാമേളക്കു
ശേഷമാണ് ബ്ലോക്ക് തല സoഗമം നടത്തിയത്. പങ്കെടുത്ത 125 കലാകാരന്മാർക്ക് സമ്മാനങ്ങളും നൽകി
Third Eye News Live
0