ബിഎല്‍ഒമാരുടെ ജോലിഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി സുപ്രീംകോടതി

Spread the love

ന്യൂഡൽഹി: എസ്‌ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ ബിഎല്‍ഓമാർക്കുണ്ടാകുന്ന മാനസിക സമ്മര്‍ദം ലഘൂകരിക്കാൻ നടപടിക്കെടുക്കണമെന്ന് സുപ്രീം കോടതി.

video
play-sharp-fill

ജോലിഭാരം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് നല്‍കി.

ബിഎല്‍ഒമാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ബിഎല്‍ഒമാര്‍ക്ക് സുരക്ഷ നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബംഗാളിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group