ബിഎൽഒയെ കോളേജ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ജോലിയിൽ മാനസിക സമ്മർദം നേരിട്ടിരുന്നതായി നിഗമനം

Spread the love

കൊച്ചി: ബിഎൽഒയെ കോളേജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലാണ് സംഭവം.

video
play-sharp-fill

കോളേജ് ജീവനക്കാരനും ബൂത്ത് ലെവൽ ഓഫീസറുമായ (BLO) മൂത്തകുന്നം കാട്ടിപ്പറമ്പിൽ കെ.എസ്. ഷിജിയെ (50) ആണ് മരിച്ചത്. കോളേജ് കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബിഎൽഒ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ഇദ്ദേഹമുമായി ബന്ധമുള്ള ചിലർ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group