
കൊച്ചി: ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ്.
സ്റ്റേഡിയത്തിന് കേടുപാട് വരുത്തിയെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നു.
ഇതിനായി കാര്യമായി പണം ചെലവാക്കേണ്ടി വന്നെന്നും, തകരാർ ഉണ്ടാകാതിരിക്കാൻ സംഘാടകർ ശ്രദ്ധിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group