കേരളം നേരിടുന്ന പ്രധാന പ്രശ്നമായി വര്‍ഗീയത മാറി ; ബിജെപി ജയം യുഡിഎഫ് സഹായത്തോടെ : എം.വി. ഗോവിന്ദന്‍

Spread the love

കൊല്ലം: കേരളം നേരിടുന്ന പ്രധാന പ്രശ്നമായി വര്‍ഗീയത മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബിജെപി ജയം യുഡിഎഫ് സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

അതെസമയം, സമ്മേളന ചെലവുകളെ കുറിച്ച് ചോദിച്ചപ്പോള്‍ ഏറെ ചെലവ് വരുമെന്നും, എല്ലാറ്റിനും വലിയ ചെലവുളള കാലമല്ലേയെന്നും ഗോവിന്ദന്‍ പറഞ്ഞു. കൃത്യമായ കണക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അടുത്ത പാര്‍ട്ടി സെക്രട്ടറി ആരാകുമെന്നതുള്‍പ്പെടെ പറയാന്‍ കഴിയില്ല. അത്, സമ്മേളനമാണ് തീരുമാനിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group