ബി ജെ പി കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദീനദയാൽ അനുസ്മരണം നടത്തി :

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം : ബി ജെ പി കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോടിമത മുഖർജി ഭവനിൽ വച്ച് ദീനദയാൽ ഉപാധ്യയയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും പ്രഭാഷണവും നടത്തി.

video
play-sharp-fill

ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി.കെ. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അധ്യക്ഷത വഹിച്ചു.

മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എൻ ഹരികുമാർ, സി.എൻ.സുഭാഷ് , കെ. ശങ്കരൻ , സുമേഷ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group