ഇഡിയെ പേടിച്ചാണ് പദ്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണെന്ന് കെ.സുരേന്ദ്രൻ

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപിയില്‍ വന്നവർക്ക് എല്ലാം അർഹമായ പരിഗണന കിട്ടിയിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേര് ബിജെപിയിലേക്ക് വരാനുണ്ടെന്നും കെ സുരേന്ദ്രൻ

video
play-sharp-fill

കോണ്‍ഗ്രസിന്റെ പതനം തുടങ്ങി എന്നും കേരളത്തിലും ലോക്സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകർന്ന് തരിപ്പണമാകുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്.

ഇഡിയെ പേടിച്ചാണ് പദ്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണെന്നും അദ്ദേഹം ആരോപിച്ചു.