
കോട്ടയം : വികസന സന്ദേശ പദയാത്രയുമായി ബിജെപി, കോട്ടയം നഗരസഭയിലെ ധൂർത്തിനും അഴിമതിക്കും കെടുകാര്യസ്ഥയ്ക്കും വികസന മുരടിപ്പിനും, ഇടതു വലതു മുന്നണിക്കെതിരെയുമാണ് ബിജെപി പ്രവർത്തകർ വികസന സന്ദേശ പദയാത്ര സംഘടിപ്പിച്ചത്.

ഇന്ന് രാവിലെ ബി ജെ പി കോട്ടയം മണ്ഡലത്തിലെ നട്ടാശ്ശേരി, കുമാരനല്ലൂർ ഏരിയയിൽ നടന്ന വികസന സന്ദേശ പദയാത്ര ബിജെപി ജില്ലാ അധ്യക്ഷൻ ലിജിൻലാൽ ഉദ്ഘാടനം ചെയ്തു.
വിനു ആർ മോഹൻ, അനിൽകുമാർ റ്റി ആർ, എന്നിവരായിരുന്നു ജാഥാ ക്യാപ്റ്റന്മാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസന സന്ദേശ പദയാത്ര പോയിന്റുകളും എത്തിച്ചേരുന്ന സമയവും
10.30 പുത്തേട്ട് കവല
11.00 ചവിട്ടുവരി
11.30 മങ്ങാട്ടുകവല
12.00 കുമാരനല്ലൂർ ജംഗ്ഷൻ
12.30 കിഴക്കേനട
01.00 വലിയാലിൻ ചുവട്
01.30 പുല്ലരിക്കുന്ന്
2 പി എം ഉച്ചഭക്ഷണം
03.00 PM പടിഞ്ഞാറേക്കര ജംഗ്ഷൻ
03.30. എസ്എൻഡിപി ജംഗ്ഷൻ
04.00 മള്ളുശ്ശേരി
04.30 ചൂട്ടുവേലി വെയർഹൗസ്
05.00 നാഗമ്പടം അമ്പലം ജംഗ്ഷൻ
06.00 തിരുനക്കരയിൽ സമാപനം



