ബിജെപി റാന്തൽ ഏന്തി പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ഭാരതിയ ജനതാ കർഷകമോർച്ച പൂഞ്ഞാർതെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ കെ.എസ് ഇ.ബി ഓഫിസിനു മുമ്പിൽ നടത്തിയ റാന്തൽ വിളക്ക് സമരം കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ബി ജെ പി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ആർ.സുനിൽ കുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ഇഞ്ചയിൽ, നിയോജക മണ്ഡലം സെക്രട്ടറി വിനോദ് കുമാർ, പഞ്ചായത്ത് ജന, സെക്രട്ടറി എം.വി പ്രദിപ്കുമാർ, കർഷകമോർച്ച പ്രസിഡൻ്റ് അജികുമാർ കിരിയാനിക്കൽ, സെക്രട്ടറി എ.വി മനോജ് തുടങ്ങിയവർ പങ്കെടുത്ത് അറസ്റ്റ്‌ വരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group