play-sharp-fill
റോ​​ഡ് നി​​ര്‍​​മാ​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്താ​​ന്‍ എത്തി;  ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​മ​​രാ​​മ​​ത്ത് സ്റ്റാ​​ന്‍​​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗത്തിന് ബി​​ജെ​​പി പ​​ഞ്ചാ​​യ​​ത്ത് അം​​ഗത്തിന്റെ വക ഭീ​​ഷ​​ണി

റോ​​ഡ് നി​​ര്‍​​മാ​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്താ​​ന്‍ എത്തി; ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​മ​​രാ​​മ​​ത്ത് സ്റ്റാ​​ന്‍​​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗത്തിന് ബി​​ജെ​​പി പ​​ഞ്ചാ​​യ​​ത്ത് അം​​ഗത്തിന്റെ വക ഭീ​​ഷ​​ണി

സ്വന്തം ലേഖകൻ

വൈ​​ക്കം: റോ​​ഡ് നി​​ര്‍​​മാ​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്താ​​ന്‍ എത്തിയ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​മ​​രാ​​മ​​ത്ത് സ്റ്റാ​​ന്‍​​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗത്തിന് ബി​​ജെ​​പി പ​​ഞ്ചാ​​യ​​ത്ത് അം​​ഗത്തിന്റെ വക ഭീ​​ഷ​​ണി.


ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്തി​​ലൈ ആ​​ല​​ത്തൂ​​ര്‍ – ക​​ണ്ടം​​തു​​രു​​ത്ത് റോ​​ഡ് ടാ​​റിം​​ഗു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്തി​​ലെ ബി​​ജെ​​പി അം​​ഗം പ്രീ​​ജു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ഹൈ​​മി ബോ​​ബി​​ക്കെ​​തി​​രേ ആ​​ക്ര​​മ​​ണ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി പ​​രാ​​തി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​മ​​രാ​​മ​​ത്ത് സ്റ്റാ​​ന്‍​​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗ​​മാ​​യ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ത​​ല​​യാ​​ഴം ഡി​​വി​​ഷ​​ന്‍ മെം​​ബ​​ര്‍ ഹൈ​​മി ബോ​​ബി ക​​ഴി​​ഞ്ഞ ദി​​വ​​സം റോ​​ഡ് ടാ​​റിം​​ഗ് വി​​ല​​യി​​രു​​ത്താ​​ന്‍ എ​​ത്തി​​യി​​രു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​​ഴി​​ഞ്ഞ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​സ​​മി​​തി അ​​നു​​വ​​ദി​​ച്ച 16 ല​​ക്ഷം രൂ​​പ​​യു​​ടെ റോ​​ഡ് ടാ​​റിം​​ഗാ​​ണ് ന​​ട​​ന്നു വ​​ന്ന​​ത്. റോ​​ഡ് നി​​ര്‍​​മാ​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്താ​​ന്‍ ഹൈ​​മി എ​​ത്തി​​യ​​പ്പോ​​ള്‍ ബി​​ജെ​​പി പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.
സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഹൈ​​മി ബോ​​ബി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നു പ​​രാ​​തി ന​​ല്‍​​കി.