
കൊല്ലം: ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊല്ലം പുനലൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകനായ രതീഷിനാണ് സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റത്.
പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഒരു സ്ഥലത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ഇരുപാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് സംഘര്ഷത്തിലേക്കെത്തുകയായിരുന്ന. ബിജെപി സ്ഥാനാര്ഥിക്കുനേരെയും ആക്രമണമുണ്ടായതായി ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


