ശബരിമലയിലെ ആത്മഹത്യ: വെളളിയാഴ്ച സംസ്ഥാന ഹർത്താൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വയോധികൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരോടുള്ള ആദര സൂചകമായാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
Third Eye News Live
0