
സ്വന്തം ലേഖകന്‍
കോട്ടയം: ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാലും ഭാരവാഹികളും തേര്‍ഡ് ഐ ന്യൂസ് ഓഫീസ് സന്ദര്‍ശിച്ചു. ലിജിൻലാലിനൊപ്പം ബിജെപി ജില്ലാ സെക്രട്ടറിമാരായ സോബിൻലാൽ, അഖില്‍ രവീന്ദ്രന്‍, യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി എന്നിവരും ഉണ്ടായിരുന്നു.
തേർഡ് ഐ ന്യൂസ് ഓഫിസിലെത്തിയ ലിജിൻലാലിന് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാർ ഉപഹാരം നൽകി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group