
തിരുവനന്തപുരം : 163 പേരടങ്ങിയ ബിജെപി സമ്പൂർണ സംസ്ഥാന സമിതിയുടെ യോഗം ഈ മാസം അവസാനം ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിന് സമിതി അംഗങ്ങൾക്ക് പഞ്ചായത്തു തലത്തിൽ ചുമതല നിശ്ചയിച്ചു നൽകും.
സ്വന്തം വാർഡിലെ ജയം ഉറപ്പാക്കുന്നതിനൊപ്പം പഞ്ചായത്തുകളുടെ ചുമതല കൂടി ഓരോ ഭാരവാഹിക്കും നൽകാനാണ് ആലോചന.



