വൃദ്ധയുടെ മുഖം പിറ്റ്ബുൾ കടിച്ചുകീറി

Spread the love

വീട്ടു മുറ്റത്ത് നിൽക്കുമ്പോൾ അയൽവാസിയുടെ പിറ്റ്ബുൾ ഇനത്തിൽ പെട്ട രണ്ട് വളർത്തു നായ്ക്കൾ യോവോൺ റാണ്ടിൽ എന്ന 76 കാരിയുടെ നേരെ പാഞ്ഞടുത്ത് ആക്രമിച്ചത്.

നായ്ക്കളുടെ ആക്രമണത്തെ ചെറുക്കൻ യോവോൺ ശ്രമിച്ചെങ്കിലും വിഭലമായി.
തുടർന്ന് കരച്ചിൽ കേട്ട് എത്തിയ അയൽവാസിയാണ് ഇവരെ രക്ഷിച്ചത്.
മുഖത്തിന്റെ ഒരു വശം മുഴുവനായി നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യോവോൺ ഇപ്പോൾ വിശ്രമത്തിലാണ്