
എറണാകുളം : ബിന്ദു ബി നായർക്ക് കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ നിന്ന് പിഎച്ച്‌ഡി ബിരുദം ലഭിച്ചു.
മൂവാറ്റുപുഴയിലേയും പെരിയാറിലേയും കെ.ഡബ്ല്യു.എ.യുടെ സ്രോതസ്സുകളിലെ ജലവിശകലനത്തേക്കുറിച്ച് ഗവേഷണം നടത്തിയതിനാണ് ബിന്ദുവിന് പിഎച്ച്ഡി ലഭിച്ചത്.
മങ്കൊമ്പ് ആലുംങ്കൽ കുടുംബാംഗമാണ്. നെട്ടൂരിലുള്ള കെഡബ്ല്യുഎ സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ കെമിസ്റ്റായി ജോലി ചെയ്യുകയാണ് ബിന്ദു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വി ജി രവീന്ദ്രനാഥിൻ്റെ ഭാര്യയാണ്