
ആലപ്പുഴ: മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെന്നിത്തല സ്വദേശി ജഗൻ (23) ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് ബൈക്കുകളിലായി സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്.


