
എരുമേലി : തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. മണിപ്പുഴ വെൺകുറിഞ്ഞി റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രികനായ ആലപ്ര സ്വദേശിയെ പരിക്കുകളോടെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റയാളെ എരുമേലി രാജ് വിഷൻ കേബിൾ ടിവി ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


