
കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കണ്മാനില്ല ; ചിത്രത്തിൽ കാണുന്ന ബൈക്ക് കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസുമായി ബന്ധപ്പെടുക എസ്എച്ച്ഒ : 9497947157, എസ് ഐ : 9497980320, പോലീസ് സ്റ്റേഷൻ : 04812597210 എന്നീ നമ്പറുകളിൽ അറിയിക്കുക
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബജാജ് പൾസർ ബൈക്ക് കാണ്മാനില്ല
KL 34 G 5567 എന്ന നമ്പറിലുള്ള ബ്ലാക്ക് ബജാജ് പൾസർ ബൈക്കാണ് കാണാതായത്.
ചിത്രത്തിൽ കാണുന്ന ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസുമായി ബന്ധപ്പെടുക എസ് എച്ച് ഒ. 9497947157, എസ് ഐ : 9497980320 പോലീസ് സ്റ്റേഷൻ : 04812597210
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :