
പൊതു നിരത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം ബൈക്കിൽ അഭ്യാസപ്രകടനം: മൂന്ന് യുവാക്കൾ ചിങ്ങവനം പോലീസിൻ്റെ പിടിയിൽ
കോട്ടയം: പരുത്തുംപാറ – കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത് പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി അപകടകാര രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ പിടിയിൽ.
അംജിത് (18), ആദിൽ ഷാ (20),അരവിന്ദ് (22) എന്നിവരാണ് ചിങ്ങവനം പോലീസിൻ്റെ പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരോശോധനയിലാണ് അറസ്റ്റ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0