video
play-sharp-fill

പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു

പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു

Spread the love

പാമ്പാടി :പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു.

 

ഉച്ചകഴിഞ്ഞ് 2: 40 ഓട് കൂടി പാമ്പാടി ഗ്രാമീൺ ബാങ്കിന് മുൻവശത്തായിരന്നു അപകടം അപകടത്തിൽ കൂരാലി സ്വദേശി സുരേഷ് കുമാറിന് സാരമായി പരുക്കേറ്റു ,സ്റ്റാർ ഹെൽത് സീനിയർ മാനേജർ ആണ് സുരേഷ്

കടയുടെ മുമ്പിൽ നിന്നും റോഡിലേയ്ക്ക് ബൈക്ക് കയറ്റുന്ന സമയത്ത് കോട്ടയം ഭാഗത്തേയ്ക്ക് പോയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു സമീപത്ത് ഉള്ള രണ്ട് കാറുകളികളും നിയന്ത്രണം വിട്ട കാർ ഇടിച്ചു അപകടത്തെ തുടർന്ന് സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group