play-sharp-fill
മലപ്പുറത്ത് മിനി വാൻ ബൈക്കിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് മിനി വാൻ ബൈക്കിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം താനൂർ മൂലക്കലില്‍ മിനിവാൻ ബൈക്കിലിടിച്ച്‌ ഒരാള്‍ മരിച്ചു.

താനൂർ ഉണ്ണിയാല്‍ സ്വദേശി കിഴക്കന്റെ പുരക്കല്‍ അൻഷിദ് ആണ് മരിച്ചത്.


22 വയസായിരുന്നു. അപകട സമയത്ത് അൻഷിദിന്‍റെ കൂടെയുണ്ടായിരുന്ന ബാസിതിന് പരിക്കേറ്റു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group