
കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
എം സി റോഡില്‍ ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പന്തളം മെഡിക്കല്‍ മിഷൻ ജംഗ്ഷന് സമീപം ആണ് സംഭവം. ഉള്ളന്നൂർ സ്വദേശി ആദർശ് (20) ആണ് മരിച്ചത്.
പറന്തല്‍ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർത്ഥിയാണ് ആദർശ്.ബൈക്ക് സ്കിഡ് ചെയ്ത് കെ എസ് ആർ ടി സി യില്‍ ഇടിക്കുകയായിരുന്നു.
Third Eye News Live
0