video
play-sharp-fill

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് അപകടം; തലയിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..! ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് അപകടം; തലയിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..! ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: തൃശ്ശൂർ അന്തിക്കാട് വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടിൽ ഷീജയാണ് (55) മരിച്ചത്.

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. ഷീജയുടെ ഭർത്താവ് ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നിൽ ലോറിയിടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് നിലത്ത് വീണ ഷീജയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീജയുടെ മരണം സംഭവിച്ചു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Tags :