‘അധികാരത്തുടര്‍ച്ച സെല്‍ഭരണത്തിലേക്ക് നയിക്കും’; ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് ബിജു പ്രഭാകര്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമാണ് നല്ലതെന്നും അധികാരത്തുടർച്ച സെല്‍ഭരണത്തിലേക്ക് നയിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ്.

video
play-sharp-fill

കഴിവില്ലാത്തവരെ മാത്രം തെരഞ്ഞെടുപ്പ് മന്ത്രിമാരാക്കിയതാണ് രണ്ടാം പിണറായി സർക്കാറിനുണ്ടായിരുന്ന പ്രശ്നം.

ഇനി കോണ്‍ഗ്രസിനൊപ്പം സജീവമാകുമെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. ടിക്കറ്റ് നല്‍കിയാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകാമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും ബിജു പ്രഭാകർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group