
പാറ്റ്ന: ബിഹാറിൽ വിവിധ ജില്ലകളിലായി ഒൻപത് പേർ ഇടിമിന്നലേറ്റ് മ രിച്ചു.r ജെഹാനാബാദ്, മധേപുര, ഈ സ്റ്റ് ചമ്പാരൻ, റോഹ്താസ്, സരൺ, സുപോൾ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സം സ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മു ഖ്യമന്ത്രി നിതീഷ് കുമാറാണ് ധനസ ഹായം പ്രഖ്യാപിച്ചത്.
ജനങ്ങൾ കാലാവസ്ഥ വകുപ്പും ദുര ന്ത നിവാരണ വകുപ്പും നൽകുന്ന മു ന്നറിയിപ്പുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെഹാനാബാദ് ജില്ലയിൽ നിന്നുള്ള മൂന്ന് പേരും മധേപുര ജില്ലയിൽ നിന്നുള്ള രണ്ട് പേരും മറ്റ് ജില്ലകളിൽ നിന്ന് ഒരാൾ വീത വുമാണ് മരിച്ചത്.



