പിശാചിന്റെ ആളായിരുന്നപ്പോൾ എനിക്ക് ഇമ്മ്യൂണിറ്റി പവർ പോയിരുന്നു, ഇപ്പോൾ ദൈവത്തിന്റെ ആളായപ്പോൾ ഇമ്മ്യൂണിറ്റി പവറും ശക്തിയുമൊക്കെ കിട്ടുന്നുണ്ട് : രജിത് കുമാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : എന്റെ ശരീരം ഇമ്മ്യൂണിറ്റി പവർ കുറഞ്ഞതാണ്. ഒരു കാലത്ത് ഞാൻ പിശാചിന്റെ ആളായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം രജിത് കുമാർ. ഷോയ്ക്കിടയിൽ കണ്ണിന് രോഗം വന്ന് വീർത്തതു തന്നെ കാരണം തനിക്ക് ഇമ്മ്യൂണിറ്റി പവർ കുറവായിരുന്നതുകൊണ്ടാണെന്നും രജിത് കുമാർ പറഞ്ഞു.

ബിഗ് ബോസ് ഷോയ്ക്കിടയിൽ എന്റെ കണ്ണ് നീരുവന്ന് വീങ്ങാൻ കാരണം അവർ തന്ന ഒരു മരുന്ന് അലർജി ആയതാണ്. എന്റെ രൂപം തന്നെ മാറി പോയി. മുഖമൊക്കെ വീർത്ത് വേറൊരു ലുക്കിലായി. എന്റെ പ്രോബ്ലമാണ്. ആ മരുന്ന് എന്റെ ബോഡിക്ക് അലർജിയായിരുന്നു. അത് ഞാൻ അവരോട് പറയുക തന്നെ വേണമായിരുന്നു. പക്ഷേ പറഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിശാചിന്റെ ആളായിരുന്നപ്പോൾ എനിക്ക് ഇമ്മ്യൂണിറ്റി പവർ പോയിരുന്നു, ഇപ്പോൾ ദൈവത്തിന്റെ ആളായപ്പോൾ ഇമ്മ്യൂണിറ്റി പവറും ശക്തിയൊക്കെ കിട്ടുന്നുവെന്നും രജിത് കുമാർ പറഞ്ഞു.