
കോട്ടയം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ചു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ വാസ്തവവിരുദ്ധമെന്ന് സിഎംഎസ് സ്‌കൂളുകളുടെ കോര്‍പറേറ്റ് മാനേജര്‍ റവ.സുമോദ് സി.ചെറിയാന്‍ പറഞ്ഞു.
ആവശ്യമുള്ള തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് ഭിന്നശേഷി സംവരണത്തില്‍ നിയമിക്കപ്പെടേണ്ട അധ്യാപകരെ ലഭിക്കാത്തതാണ് നിയമനങ്ങള്‍ നടക്കാത്തതിന്റെ കാരണം.
കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്നത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് ക്രൈസ്തവ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.