അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുമരകത്ത് റാലി സംഘടിപ്പിച്ചു

Spread the love

കുമരകം:അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്, കെ.എസ്.എസ്സിന്റെ നേതൃത്വത്തിൽ

video
play-sharp-fill

കുമരകം അഗപ്പെ ഡേ കെയർ സെന്ററിലെ കുട്ടികളും അധ്യാപകരും ചേർന്ന് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

“ഭിന്നശേഷി സൗഹൃദ ലോകം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച റാലിയിൽ, ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യതയും അവസരങ്ങളും ഉറപ്പാക്കേണ്ടതിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാധാന്യം വിളിച്ചോതി. സെന്ററിലെ കുട്ടികളുടെ പങ്കാളിത്തം ദിനാചരണത്തിന് കൂടുതൽ ശ്രദ്ധ നൽകി.