video
play-sharp-fill

ഭവാനി അമ്മ നിര്യാതയായി

ഭവാനി അമ്മ നിര്യാതയായി

Spread the love

ഇരവിനല്ലൂർ: മേച്ചേരി പരേതനായ  നാരായണൻനായരുടെ ഭാര്യ ഭവാനി അമ്മ (96) നിര്യാതയായി.
മക്കൾ: ഭക്തവത്സലൻ നായർ, പരേതനായ നാരായണൻനായർ , ചന്ദ്രമതി അമ്മ, നളിനാക്ഷിയമ്മ, വിലാസിനിയമ്മ, രാജമ്മ.

മരുമകൾ : പൊന്നമ്മ (പുതുപ്പള്ളി), ഗോപിനാഥൻ നായർ( കടയനിക്കാട്), രാജേന്ദ്രൻ (തൃശ്ശൂർ), പ്രസാദ് (പായിപ്പാട്). സംസ്കാരം മേയ് 30 ഞായറാഴ്ച രാവിലെ 11 മണിക്ക് ഇരവിനല്ലൂർ  മേച്ചേരിൽ വീട്ടുവളപ്പിൽ.