video
play-sharp-fill
ഭവാനി നിര്യാതയായി

ഭവാനി നിര്യാതയായി

വേളൂർ: വട്ടപ്പാറമ്പിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ഭവാനി (77) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റഅ രണ്ടിന് രാവിലെ പത്തിന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ
മക്കൾ:ഷിബി, ഷീല പരേതനായ ഷീലു, ഷീനു
മരുമക്കൾ: ഐഷ, മഞ്ജു, റെജിമോൻ(വെള്ളൂർ)
മിനി(കൊല്ലാട്)